
താമരശ്ശേരി : തച്ചംപൊയിലിൽ കാറുകൾ കൂട്ടി ഇടിച്ച് രണ്ടുപേർക്ക് പരുക്ക്. തച്ചംപൊയിൽ നെരോംപാറ സ്വദേശി തറുവേയ്ക്കുട്ടിക്കും മറ്റൊരു കാറിലെ യാത്രക്കാരനുമാണ് പരുക്കേറ്റത്.
ഇരുവരേയും കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടു പോയി. പള്ളിപ്പുറം റോഡിൽ തച്ചംപൊയിൽ സമീപം ഇന്ന് രാവിലെ 11 മണിയോടെ ആയിരുന്നു അപകടം. അപകടത്തെ തുടർന്ന് ഇരു കാറുകളുടേയും മുൻ ഭാഗം തകർന്നു.
Thachampoil accident

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Accident