കോഴിക്കോട് ജില്ലയിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട് : നാളെ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ
  • കുറ്റ്യാടി സെക്‌ഷൻ: അമാന ഹോസ്പിറ്റൽ, അടുക്കത്ത്, മണ്ണൂർ, ഫ്ളയർ ഹോട്ടൽ
ഒമ്പതുമുതൽ അഞ്ചുവരെ: 
  • കാക്കൂർ സെക്‌ഷൻ:അമ്പലപ്പൊയിൽ, പുതിയോട്ടുകണ്ടി, മരക്കാട്ടുമുക്ക് 
  • അത്തോളി സെക്‌ഷൻ:കൊങ്ങന്നൂർ, കൊങ്ങന്നൂർ സ്കൂൾ, ആനപ്പാറ, പുല്ലില്ലാമല
electricity cut 13 mar 2023
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Post a Comment (0)
Previous Post Next Post