കോഴിക്കോട് ജില്ലയിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾകോഴിക്കോട് : നാളെ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ

രാവിലെ 7 മുതൽ 4 വരെ : അടുക്കത്ത് റോഡ്, മണ്ണൂർ സമീപ പ്രദേശം.

രാവിലെ 7.30 മുതൽ 11 വരെ : പുല്ലാളൂർ മുക്ക്, തെക്കേകണ്ടി, കമ്പുറത്ത് കുന്ന്.

രാവിലെ 8 മുതൽ 3 വരെ : കച്ചേരിത്താഴം പ്രദേശം, വെള്ളിപറമ്പ് അഞ്ചാം മൈൽ പ്രദേശം.
രാവിലെ 8 മുതൽ 5 വരെ : കട്ടാങ്ങൽ, അരമന, കള്ളൻതോട്, പരതപ്പൊയിൽ, കരിയാക്കുളങ്ങര, വെസ്റ്റ് മണാശ്ശേരി, തട്ടൂർപ്പൊയിൽ, പാലക്കുറ്റി, പൂളത്തോട്, ഹണ്ടേഴ്സ് ബാർ, ഒ.പി.ക്രഷർ, ബ്ലൂറോക്ക്, ടി.ടി.ക്രഷർ.

രാവിലെ 8 മുതൽ 5.30 വരെ : കുറ്റിപ്പാല, മുക്കം പിസി ജംക്‌ഷൻ.

രാവിലെ 9 മുതൽ 5 വരെ :മംഗലശ്ശേരി മുക്ക്, നമ്പിടിവീട്ടിൽത്താഴം (പുതുമ), കൊളത്തൂർ.

രാവിലെ 10.30 മുതൽ 2 വരെ :മാമ്പറ്റമല, പാലോളിത്താഴം, തലായി.

electricity cut 22 mar 2023

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post