
കോഴിക്കോട് : നാളെ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
രാവിലെ 7.30 മുതൽ 2 വരെ: ഓംകോരമല, പഞ്ചവടിപ്പാലം, പള്ളിക്കരതാഴം, തുവലക്കുന്ന്, മുണ്ടുപാലം, വട്ടപ്പാറപ്പൊയിൽ.
രാവിലെ 8 മുതൽ 1 വരെ: മുണ്ടിക്കൽ താഴം നടപ്പാലം റോഡിന്റെ പരിസരപ്രദേശം.
രാവിലെ 8 മുതൽ 3 വരെ: ചെറിയകുമ്പളം. പാറക്കടവ്, തോട്ടത്താംകണ്ടി, കൈവേലി മുക്ക്.
രാവിലെ 8 മുതൽ 5 വരെ: ഇഷ്ടിക ബസാർ, പട്ടാളപ്പാടം, കൂഴക്കോട് ധന്വന്തരി ക്ഷേത്ര പരിസരം.
രാവിലെ 9 മുതൽ 5 വരെ: രാമനാട്ടുകര ഹെൽത്ത് സെന്റർ, പുല്ലുംകുന്ന്, അത്താണി.
രാവിലെ 10 മുതൽ 4 വരെ: കുനിയിൽ കടവ്, പാലോറത്ത് കാവ്, കുറുപ്പംകണ്ടി.
electricity cut 28 mar 2023

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Electricity Cut