
ന്യൂഡൽഹി: NH 766 വികസനത്തിനായി മലാപ്പറമ്പ് മുതൽ പുതുപ്പാടി വരെ 35.695 കി.മീ സ്ഥലം ഏറ്റെടുക്കുന്നതിന് 454.01 കോടി രൂപ അനുവദിച്ച് കേന്ദ്ര സർക്കാർ . കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, താമരശ്ശേരി എന്നിവിടങ്ങളിലെ ബൈപാസുകളും പദ്ധതിയിൽ ഉൾപ്പെടുന്നു. നിതിൻ ഗഢ്കരിയാണ് പണം അനുവദിച്ചതായി സോഷ്യൽ മീഡിയ അക്കൗണ്ട് വഴി അറിയിച്ചത്.
Central ministry sanctioned Rs 454 crore for land acquisition for NH 766 development

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.