ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങും



കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച്ച വൈദ്യുതി മുടങ്ങും. 

രാവിലെ 7 മുതൽ 2 വരെ : ഉള്ളിയേരി ടൗൺ, മാമ്പൊയിൽ, എം ഡിറ്റ്.

രാവിലെ 8 മുതൽ 3 വരെ : ഈസ്റ്റ് ദേവഗിരി പ്രദേശം, കെഎം റസിഡൻസിയും പരിസരവും, സേവിയോ സ്കൂളും പരിസരവും, സംഗമം ഹോട്ടലും പരിസരവും.
രാവിലെ 8 മുതൽ 6 വരെ : കൂമ്പാറ പീടികപാറ, തേനരുവി, താന്നിക്കുന്ന്, പുന്നക്കടവ് , കൂമ്പാറ, മുണ്ടമല, കുരങ്ങത്തുംപാറ.

രാവിലെ 9 മുതൽ 3 വരെ : പൂനൂർ ടൗൺ, പൂനൂർ പഴയപാലം, പൂനൂർ മാർക്കറ്റ്, എസ്ബിഐ പൂനൂർ.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post