
കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ ബുധനാഴ്ച്ച വൈദ്യുതി മുടങ്ങും.
രാവിലെ 7 മുതൽ 2 വരെ: ചേളന്നൂർ ബ്ലോക്ക് ഓഫിസ്, കല്ലുംപുറത്ത് താഴം, ചെലപ്രം ബ്രിജ്, ഗുഡ് ലക്ക് ഭാഗം, ഞാറക്കാട്ട് മീത്തൽ ഭാഗം, എരക്കുളം സർവീസ് സ്റ്റേഷൻ പരിസരം.
രാവിലെ 7 മുതൽ 4 വരെ: മുക്കം ടൗൺ.
രാവിലെ 8 മുതൽ 3 വരെ: ഈസ്റ്റ് ദേവഗിരി കോളജ് പ്രദേശം, കെഎം റസിഡൻസിയും പരിസരവും, സാവിയോ സ്കൂളും പരിസരവും, സംഗമം ഹോട്ടലും പരിസരവും.
രാവിലെ 8.30 മുതൽ 5 വരെ: പൂവത്തിൻ ചോട്, താഴെ പാത്തിപ്പാറ, ചെമ്പുകടവ് ചർച്ച്, ചെമ്പുകടവ് സ്കൂൾ, ചെമ്പുകടവ് ടൗൺ, തേക്കിൻ തോട്ടം, പാലക്കുന്ന്, കുന്നക്കുറ്റി.

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Electricity Cut