
അടിവാരം: ചുരം എട്ടാം വളവിന് താഴെ ടിപ്പറുമായി കൂട്ടിയിടിച്ച ബൈക്ക് യാത്രക്കാർ കൊക്കയിലേക്ക് മറിഞ്ഞ് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.ബത്തേരി ചുള്ളിയോട് പൊട്ടയങ്ങൽ റാഷിദ് (25)ആണ് മരിച്ചത്.
ചുരത്തില്‍ ടിപ്പറുമായി കൂട്ടിയിടിച്ച ബുള്ളറ്റ് യാത്രക്കാര്‍ കൊക്കയിലേക്ക് തെറിച്ചു വീണു പരിക്കേറ്റത് ഇവർ 30യോളം താഴ്ചയിലേക്കാണ് തെറിച്ചു വീണത് ചുരം എട്ടാം വളവിന് ഇന്നലെ താഴെ ഉച്ചക്ക് മൂന്നരയോടെയാണ് സംഭവം. കൂടെ ഉണ്ടായിരുന്ന ഷരീഫ് പരുക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.
The injured youth died

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.