
കോഴിക്കോട്: നാളെ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
രാവിലെ 8 മുതൽ 3 വരെ: മായനാട് താഴെവയൽ പ്രദേശം.
രാവിലെ 8 മുതൽ 5 വരെ: ഊരത്ത് റോഡ്, കെഇടി, കമ്മനതാഴ.
രാവിലെ 8.30 മുതൽ 5.30 വരെ:കുരങ്ങത്തുംപാറ, മുണ്ടമല, കൂമ്പാറ ടൗൺ, പുന്നക്കടവ്, ആനക്കല്ലുംപാറ, കൂമ്പാറ ടെലിഫോൺ എക്സ്ചേഞ്ച്, അമ്പാട്ടുപടി, വെള്ളപ്പനാട്ടുപടി, ഗവ. ഹോസ്പിറ്റൽ പരിസരം, മേരിലാൻഡ്.
electricity cut 04 Apr 2023

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Electricity Cut