കട്ടിപ്പാറ കാക്കണഞ്ചേരിയിൽ ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകം



കട്ടിപ്പാറ:കാക്കണഞ്ചേരിയിൽ ആദിവാസി വീട്ടമ്മയുടെ മരണം കൊലപാതകം. രാജഗോപാലിന്റെ ഭാര്യ ലീലയുടെ മരണമാണ് കൊലപാതകമെന്ന് തെളിഞ്ഞത്. 
സഹോദരീ ഭർത്താവ് രാജനാണ് പ്രതി. രാജൻ്റെ സുഹൃത്തുക്കൾ നൽകിയ മൊഴിയാണ് നിർണായകമായത്. ലീലയുടെ മകൻ വേണുവിനെ കൊലപ്പെടുത്തിയതും രാജനാണ്. ഈ മാസം 17 നാണ് ലീലയെ കാണാതായത്.

house wife death murder
Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post