
കോഴിക്കോട്: എലത്തൂരിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു. റെയിൽവേ സ്റ്റേഷന് സമീപം മാട്ടുവയിൽ ലാൽ കൃഷ്ണ പ്രദീപ് (24 ) ആണ് ട്രെയിൽ തട്ടി മരിച്ചത്. മാട്ടുവയിൽ ബാലപ്രദീപന്റെയും ഷിമയുടെ മകനാണ്.അപർണ്ണ സഹോദരിയാണ്..
Read also: കോഴിക്കോട് ട്രെയിൻ തട്ടി മരണം
24 year old man dies after being hit by train in elathur

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.