
മുക്കം: കൊയിലാണ്ടി -എടവണ്ണ സംസ്ഥാന പാതയിൽ കാരശ്ശേരി മാടാപ്പുറം വളവിലാണ് ഇന്ന് രാവിലെ ഒൻപതു മണിയോടു കൂടി അപകടം നടന്നത്.
അപകടത്തിൽ ആർക്കും പരിക്കില്ല പോലീസ് എത്തി വാഹനങ്ങൾ എടുത്തുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു.
mukkam-accident

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Accident