ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങുംകോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ വെള്ളിയാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ 7 മുതൽ ഉച്ചകഴിഞ്ഞ് 3 വരെ: കണ്ടിയിൽ താഴം, കുനിയടി, രാമല്ലൂർ, എലികാട്, കൈതപ്പൊയിൽ, വേഞ്ചേരി, 2 –ാം കൈ, 26 –ാം മൈൽ, ലിസ കോളജ്, മണൽ വയൽ.

രാവിലെ 8 മുതൽ 12 വരെ: റെഡ് ക്രോസ് റോഡ്, കണ്ണൂർ റോഡ്.
രാവിലെ 8 മുതൽ 6 വരെ: ആറോളിത്താഴം, ചെറുകാട്, കണ്ണാടിച്ചാൽ, എംഇഎസ്.

രാവിലെ 9 മുതൽ 1 വരെ: ജനകീയ മുക്ക്, ഇടത്തിൽ മുക്ക്, പട്ടോണകുന്ന്, അയൽപടി, കണ്ണൻകോട്ടുപാറ.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post