ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ ബുധനാഴ്ച്ച വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ: 

രാവിലെ 8.30 മുതൽ 5.30 വരെ: എൻജിഒ ക്വാർട്ടേഴ്സ് പരിസരം, എആർ ക്യാംപ് റോഡ്.

രാവിലെ 9 മുതൽ 12 വരെ: കൊടുവൻമുഴി ക്രഷർ, കൊടുവൻമുഴി, സഹകരണമുക്ക്, മാട്ടുപ്പൊയിൽതാഴം, വരുംകാലമല.


Read alsoകോഴിക്കോട് നിന്ന് കാണാതായ രണ്ട് പേരെ രണ്ടിടത്തായി മരിച്ച നിലയിൽ കണ്ടെത്തി

രാവിലെ 9 മുതൽ 5 വരെ: തോരായി, തോരായി കടവ്, കോട്ടക്കുന്ന്.

രാവിലെ 9 മുതൽ 6 വരെ: പുന്നശ്ശേരി - ദേവദാസ് റോഡ്, കാരക്കുന്ന് മിൽ പരിസരം, എൻഎൽപി കുണ്ടുകുളം.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post