ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങും


കോഴിക്കോട്:  ജില്ലയിൽ വിവിധയിടങ്ങളിൽ ചൊവ്വാഴ്ച്ച വൈദ്യുതി മുടങ്ങും.

വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്നീ ക്രമത്തിൽ

രാവിലെ 7 മുതൽ 2 വരെ:  പേരാമ്പ്ര ഹൈസ്കൂൾ, കയ്യേലി, എരവട്ടൂർ.

രാവിലെ 7.30 മുതൽ 12 വരെ:  ചേളന്നൂരിലെ തെരുവത്തുതാഴം, വളപ്പിൽതാഴം, ഉണിപ്പറമ്പത്ത് താഴം, ഇടുക്കപ്പാറ.
രാവിലെ 8 മുതൽ 11 വരെ:  തിരുവമ്പാടി ടൗൺ, പൊലീസ് സ്റ്റേഷൻ, താഴെ തിരുവമ്പാടി.

രാവിലെ 8 മുതൽ  1 വരെ:  തിരുവമ്പാടിയിലെ ചേപ്പിലങ്ങോട്, ഓമശ്ശേരിയിലെ പച്ചക്കാട്.

രാവിലെ 8 മുതൽ 5 വരെ:  കൊയിലാണ്ടിയിലെ പെരുവട്ടൂർ, നടേരി, ചെറിയ ചാലോറ അമ്പല പരിസരം, നെസ്റ്റ് പെരുവട്ടൂർ.

രാവിലെ 9 മുതൽ 1 വരെ:  പുതുപ്പാടിയിലെ പെരുമ്പള്ളി ടൗൺ.

രാവിലെ 9 മുതൽ 2 വരെ:  കക്കോടിയിലെ കോട്ടുകുളങ്ങര, ഉണിമുക്ക്.


രാവിലെ 11 മുതൽ 3 വരെ:  പാലത്ത്- എരവന്നൂർ റോഡിൽ അടുവാറക്കൽ താഴം പള്ളി, അടുവാറക്കൽ താഴം, തെക്കേടത്ത് താഴം.

ഉച്ച  12 മുതൽ 4 വരെ:  തിരുവമ്പാടിയിലെ കറ്റിയാട്, പെരുമാലിപ്പടി.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post