
കോഴിക്കോട്: ടൗണിലെ സ്റ്റേഡിയം ജംഗ്ഷനിൽ വെള്ളക്കെട്ട് പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് കൾവർട്ട് നിർമ്മിക്കുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാൽ സെപ്റ്റംബർ 14 മുതൽ സ്റ്റേഡിയം ജംഗ്ഷനിൽ നിന്നും പുതിയറ ഭാഗത്തേക്ക് പോകുന്ന റോഡിൽ വാഹന ഗതാഗതം ഭാഗികമായി നിയന്ത്രിച്ചിരിക്കുന്നതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.