
കോഴിക്കോട് : നാളെ ജില്ലയിൽ വൈദ്യുതി മുടങ്ങുന്ന സ്ഥലങ്ങൾ
രാവിലെ 7.30 മുതൽ 11 വരെ: പള്ളിപ്പൊയിൽ, മമ്മിളിതാഴം.
രാവിലെ 8 മുതൽ 5.30 വരെ: കുന്നമംഗലം പൂലോറ.
രാവിലെ 8 മുതൽ 5 വരെ: മുക്കം പാറമ്മൽ.
രാവിലെ 9 മുതൽ 6 വരെ: കാക്കൂരിലെ നടുവല്ലൂർ, മുറിയാത്തുമ്മൽ, വെള്ളിമാടുകുന്ന് ഗവ. പ്രസ് പരിസരം, വൈദ്യർ ലൈൻ, പുളിയങ്കോട് കുന്ന്.
രാവിലെ 9 മുതൽ 5 വരെ: അത്തോളി പഞ്ചായത്ത് ഓഫിസ് പരിസരം, വേളൂർ വെസ്റ്റ്.
രാവിലെ 10 മുതൽ 2 വരെ: ചേളന്നൂരിലെ ജനതാ താഴം, ഐശ്വര്യ ജംക്‌ഷൻ, പള്ളിപ്പൊയിൽ.

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Electricity Cut