
കോഴിക്കോട് ∙ ജില്ലയിലെ വിവിധയിടങ്ങളിൽ നാളെ വൈദ്യുതി മുടങ്ങും
രാവിലെ 7.30 മുതൽ 6.00 വരെ: എൻജിഒ ക്വാർട്ടേഴ്സ് പരിസരം, എആർ ക്യാംപ് റോഡ്.
രാവിലെ 8 മുതൽ 3 വരെ: ചിയൂർ, പയന്തോങ്ങ്, ചന്ദ്രോത്ത്, കല്ലാച്ചി ഏരിയ (ഭാഗികം).
Read also: മലാപ്പറമ്പിൽ സ്കൂട്ടര്‍ ബസുകൾക്കിടയിൽപ്പെട്ട് കക്കോടി സ്വദേശികളായ ദമ്പതികള്‍ മരിച്ചു : വീഡിയോ
രാവിലെ 9 മുതൽ 6 വരെ: എടക്കരമുക്ക്, എടക്കര സ്കൂൾ, എടക്കര സൈഫൻ, വള്ളിക്കാട്ടുകാവ്, പൂക്കോട്ടുമല, രാമല്ലൂർ, കുനിയടി, വാഴക്കുണ്ട, കണ്ടിയിൽ താഴം.
Tomorrow (Tuesday) there will be power failure in various places of Kozhikode district

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Tags:
Electricity Cut