
കോടഞ്ചേരി: ഇന്ന് ഉച്ചയ്ക്ക് പെയ്ത കനത്ത മഴയെ തുടർന്നുണ്ടായ കാറ്റിൽ മലയോരമേഖലയിൽ വൻ കൃഷി നാശം. അച്ചൻ കടവ് കാഞ്ഞിരപ്പാറ റോഡിൽ തെങ്ങ് വീണ് പോസ്റ്റ് മറിഞ്ഞ് റോഡിൽ ഗതാഗത തടസ്സം. പുലിക്കയം അങ്ങാടിയിൽ റേഷൻ കടയ്ക്ക് സമീപം തേക്ക് ഇലക്ട്രിക് ലൈനിലേക്ക് മറിഞ്ഞുവീണതിനാൽ ഗതാഗത തടസ്സം നേരിടുന്നു
Read also: കനത്ത മഴ: ജില്ലയിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.