നാളെ (വ്യാഴം ) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് :  വ്യാഴാഴ്ച ജില്ലയുടെ വിവിധഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 

രാവിലെ 7.30 മുതൽ 2.30 വരെ :ഭരണിപ്പാറ, പുതിയേടത്ത് മുക്ക്, കൊടോളി, കളത്തിൽപ്പാറ, കുണ്ടായി, തോൽപാറമല, പാലങ്ങാട്, കുട്ടമ്പൂർ, നരക്കോട്, കല്ലങ്കി, കീഴരിയൂർ.

രാവിലെ 8 മുതൽ 2 വരെ:തെക്കുമ്പലം, കല്ലിടുമ്പിൽ, വേങ്ങേരി മഠം, നെച്ചൂളി, കോരൻ കുളങ്ങര.

രാവിലെ  8 മുതൽ 5 വരെ:കക്കാട്, മരുതോറച്ചാൽ, ആലോക്കൂട്ടത്തിൽ, കൈതക്കൽ, കൈതക്കൽ ഗ്ലോസി, പുളിക്കൂൽ.
രാവിലെ 8 മുതൽ 5.30 വരെ:നെച്ചിപ്പൊയിൽ, പൂലോറ.

രാവിലെ 8.30 മുതൽ 5 വരെ:അവേലം, ചീനി മുക്ക്.

രാവിലെ 9 മുതൽ 6 വരെ:ചെറുവറ്റ, നടമ്മൽ, വളപ്പിൽത്താഴം, മൂഴിക്കൽ ബസാർ.

ഉച്ച  1 മുതൽ 5 വരെ:നീലിറ്റ് കോളജ് , ശ്രീകൃഷ്ണ ക്ഷേത്രപരിസരം, താഴെ 12.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post