നാളെ (വെള്ളി ) കോഴിക്കോട് ജില്ലയിലെ വിവിധയിടങ്ങളിൽ വൈദ്യുതി മുടങ്ങുംകോഴിക്കോട് വെള്ളിയാഴ്ച ജില്ലയുടെ വിവിധഭാഗങ്ങളിൽ വൈദ്യുതി മുടങ്ങും. 

രാവിലെ 8 മുതൽ 5.30 വരെ: ബാലുശ്ശേരി കോട്ടനട, ബാലുശ്ശേരി ടെലിഫോൺ എക്സ്ചേഞ്ച് പരിസരം. 
രാവിലെ 7 മുതൽ 1 വരെ: ഉണ്ണികുളം പരിധിയിൽ മുപ്പറ്റക്കുന്ന്, എസ്റ്റേറ്റ് മുക്ക്, പൂനൂർ 19, കരിങ്കാളിമ്മൽ, പെരിങ്ങളം വയൽ, പുതുക്കുടിക്കുന്ന്, പൂനൂർ ടൗൺ. 
രാവിലെ 10 മുതൽ 4 വരെ: ഉണ്ണികുളം പരിധിയിൽ ദേശീയ, കാവുള്ള പറമ്പ്, മഠത്തുംപൊയിൽ, എപി റോഡ്, പുതിയേടത്ത് മുക്ക്. 
രാവിലെ 9 മുതൽ 5 വരെ: ചക്കിട്ടപാറ ലക്ഷംവീട്, നരിനട, പെരിഞ്ചേരി മുക്ക്, ചെറുവള്ളി മുക്ക്. 
രാവിലെ 8 മുതൽ 5 വരെ: നരിക്കുനി അരങ്ങിൽത്താഴം, പരനിലം, പൈമ്പാലുശ്ശേരി.

Snow
എന്റെ കോഴിക്കോട് വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Previous Post Next Post