കക്കയം ഡാമില്‍ റെഡ് അലേര്‍ട്ട് ; ഡാമിന്റെ ഷട്ടറുകൾ തുറക്കാൻ സാധ്യത



കോഴിക്കോട് :കനത്ത മഴയിൽ കോഴിക്കോട് കക്കയം ഡാമില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. ജലസംഭരണിയിലെ ജലനിരപ്പ് 757.50 മീറ്ററായി ഉയര്‍ന്നതിനെ തുടര്‍നാണ് റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചത്. ഡാമിലെ ജലനിരപ്പ് പരമാവധി ജലനിരപ്പായ 758.05 മീറ്ററില്‍ എത്തുന്ന സ്ഥിതിക്ക് ഡാമിന്റെ ഷട്ടറുകൾ തുറന്നു വിടും. ട്

 

Previous Post Next Post