വിധവകള്‍ക്കുള്ള സ്വയംതൊഴില്‍ ധനസഹായത്തിന് അപേക്ഷിക്കാം



സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന 55 ൽ താഴെ പ്രായമുള്ള വിധവകള്‍ക്ക് സ്വയംതൊഴില്‍ ധനസഹായ പദ്ധതിയായ 'സഹായഹസ്ത'ത്തിലേക്ക് അപേക്ഷിക്കാം. ഒറ്റത്തവണ സഹായമായി 30,000 രൂപ അനുവദിക്കുന്ന പദ്ധതിയിലേക്ക് ജില്ലയില്‍ നിന്ന് 10 പേര്‍ക്കാണ് സഹായം ലഭിക്കുക. വരുമാനപരിധി ഒരു ലക്ഷം രൂപയില്‍ താഴെയായിരിക്കണം. www.schemes.wcd.kerala.gov.in ലെ പൊതുജന പദ്ധതികള്‍-അപേക്ഷ പോര്‍ട്ടല്‍ എന്ന ലിങ്ക് വഴിയാണ് അപേക്ഷിക്കേണ്ടത്. അവസാന തീയതി:ഒക്ടോബര്‍ ഒന്ന്.

 ബീച്ച് കേന്ദ്രീകരിച്ച് മോഷണ പരമ്പര:വൻ മോഷണ സംഘം അറസ്റ്റിൽ

Previous Post Next Post