നാളെ വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചരവരെ:പുള്ളന്നൂർ, കല്ലുംപുറം,നാഷണൽ ഹൈവേ കുന്ദമംഗലംമുതൽ കാരന്തൂർവരെ, അരുണോളിച്ചാലിൽ, ആക്കോളിവയൽ, മർകസ് ഗേൾസ് സ്കൂൾ, പൂതക്കണ്ടി, സി.ഡബ്ല്യു.ആർ.ഡി.എം. പമ്പ് ഹൗസ് പരിസരം, വടക്കുന്തല, ഹരഹര ക്ഷേത്രപരിസരം എന്നിവിടങ്ങളിൽ ഭാഗികമായി

രാവിലെ എട്ടരമുതൽ വൈകീട്ട് മൂന്നുവരെ: പാലാഴി അത്താണി, കുഴമ്പ്രം, പാവ് പൊയിൽ, മേലേമീത്തൽ, പാലാഴി ഈസ്റ്റ്, ഹിദായ, എം.എൽ.എ. റോഡ്

രാവിലെ ഒമ്പതുമുതൽ വൈകീട്ട് ആറുവരെ: നേതാജി നഗർ, ഹരിത നഗർ, പനാത്ത് താഴം, കുടിൽതോട് പരിസരം,സൗത്ത് അരയങ്കോട്, പൈപ്പ്‌ലൈൻ, കളരി, പനങ്ങോട്, താത്തൂർപൊയിൽ

രാവിലെ പതിനൊന്നുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ: മാക്കോലത്ത് ലൈൻ, ചെസ്റ്റ് ഹോസ്പിറ്റൽ, പാവമണി റോഡ്.
Previous Post Next Post