കോഴിക്കോട്:കോവിഡ് 19 മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് വയനാട്ടിൽ നിന്നും കോഴിക്കോടേക്കും കോഴിക്കോട് നിന്ന് വായനാട്ടിലേക്കും 14/06/2021 തിങ്കളാഴ്ച മുതൽ ഫാസ്റ്റ് പാസഞ്ചർ സർവീസുകൾ ആരംഭിക്കുന്നു .
വയനാട്ടിൽ നിന്നും കോഴിക്കോടേക്കുള്ള സർവീസുകൾ
A)സുൽത്താൻ ബത്തേരി - കോഴിക്കോട് ഫാസ്റ്റ് പാസഞ്ചർ
വഴി : മീനങ്ങാടി, കൽപ്പറ്റ , താമരശ്ശേരി , സിവിൽ
1)രാവിലെ 07.30 മണിയ്ക്ക്
2)വൈകീട്ട് 04.00 മണിയ്ക്ക്
B)മാനന്തവാടി - കോഴിക്കോട് ഫാസ്റ്റ് പാസഞ്ചർ
വഴി : നാലാം മൈൽ, പനമരം, കൽപ്പറ്റ , താമരശ്ശേരി , സിവിൽ
1)രാവിലെ 07.45 മണിയ്ക്ക്
2)വൈകീട്ട് 04.30 മണിയ്ക്ക്
C)കൽപ്പറ്റ - കോഴിക്കോട് ഫാസ്റ്റ് പാസഞ്ചർ
വഴി : താമരശ്ശേരി, സിവിൽ
1)വൈകീട്ട് 05.00 മണിയ്ക്ക്
കോഴിക്കോട് നിന്നും വയനാട്ടിലേക്കുള്ള സർവീസുകൾ
A)കോഴിക്കോട് - സുൽത്താൻ ബത്തേരി ഫാസ്റ്റ് പാസഞ്ചർ
വഴി : സിവിൽ, താമരശ്ശേരി, കൽപ്പറ്റ , മീനങ്ങാടി
1)രാവിലെ 07.00 മണിയ്ക്ക്
2)വൈകീട്ട് 04.00 മണിയ്ക്ക്
B)കോഴിക്കോട് - മാനന്തവാടി ഫാസ്റ്റ് പാസഞ്ചർ
വഴി : സിവിൽ, താമരശ്ശേരി, കൽപ്പറ്റ , പനമരം, നാലാം മൈൽ
1)രാവിലെ 06.30 മണിയ്ക്ക്
2)വൈകീട്ട് 04.30 മണിയ്ക്ക്
C)കോഴിക്കോട് - കൽപ്പറ്റ ഫാസ്റ്റ് പാസഞ്ചർ
വഴി : സിവിൽ, താമരശ്ശേരി
1)രാവിലെ 07.30 മണിയ്ക്ക്
നോട്ട് : ഇത് കൂടാതെ വയനാട്ടിൽ നിന്നും കോഴിക്കോട് തൃശൂർ ഭാഗത്തേക്ക് താഴെ പറയുന്ന സൂപ്പർ ഫാസ്റ്റ് സർവീസുകൾ ഉണ്ടായിരിക്കുന്നതാണ്
A)07.30 കൽപ്പറ്റ - കോഴിക്കോട് തൃശൂർ സൂപ്പർ ഫാസ്റ്റ്
B)08.30 മാനന്തവാടി - കോഴിക്കോട് - കോട്ടയം സൂപ്പർ ഫാസ്റ്റ്
C)10.00 സുൽത്താൻ ബത്തേരി - കോഴിക്കോട് - എറണാകുളം സൂപ്പർ ഫാസ്റ്റ്
D)11.00 സുൽത്താൻ ബത്തേരി - കോഴിക്കോട് - തിരുവനന്തപുരം സൂപ്പർ എക്സ്പ്രസ്
Tags:
KSRTC