ജില്ലയിൽ വിവിധയിടങ്ങളിൽ തിങ്കളാഴ്ച്ച വൈദ്യുതി മുടങ്ങും.



കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ(തിങ്കൾ) വൈദ്യുതി മുടങ്ങും.

8.00 am to 4.00 pm തൊട്ടിൽ പാലം : പടിച്ചിൽ, നെല്ലിലായി, എളീക്കാം പാറ, നായ്കരിമ്പൻ പൊയ്യിൽ, പാലോളി ക്രഷർ, 

8.00 am to 5.00 pm മാവൂർ സെക്ഷൻ : ചെറൂപ്പ, തെങ്ങില കടവ്, കല്പള്ളി, ആയംകുളം, പുന്നപ്പുറത്ത്, പയാപ്പള്ളി, പാറമ്മൽ.

8.00 am to 6.00 pm കൂമ്പാറസെക്ഷൻ : കൂട്ടക്കര പമ്പ് ഹൗസ്, കൂട്ടക്കര, മാങ്കയം

8.30 am to 5.00 pm വെള്ളിമാട്കുന്ന് സെക്ഷൻ : എൻ.ജി.ഒ. ഫ്ലാറ്റ്, കൂനചാലിൽ

9.00 am to 12.00 pm തൊട്ടിൽപാലം സെക്ഷൻ,: പട്ടർ കുളങ്ങര, തളീക്കര, കാഞ്ഞിരോളി, അക്വഡേറ്റ്, ദേവർ കോവിൽ, അരയാൽ മുക്ക് . 

കുറ്റ്യാടി സെക്ഷൻ പരിധിയിൽ , കുഞ്ഞുമഠം, ഓത്തിയോട്ട്, ചന്ത വയൽ, നടോൽ ഗാലക്സി .
Previous Post Next Post