
.
കക്കയം: മലബാറിൻ്റെ ഊട്ടി എന്ന പേരിൽ അറിയപെടുന്ന, കേരളത്തിൻ്റെ പ്രകൃതി രമണിയ കേന്ദ്രമായ കക്കയത്തെ, ഹൈഡൽ പാർക്കും, ബോട്ടിoഗും, രണ്ടാം കോ വിഡ് തരംഗത്തെ തുടർർന്ന്, എപ്രിൽ പകുതിയോടെ, അടച്ചിട്ടതായിരുന്നു. മൂന്നു മാസം കൊണ്ട് ഏകദേശം 40 ലക്ഷത്തിലധികം രൂപയുടെ വരുമാന നഷ്ടമാണ് സെൻററിന് സംഭവിച്ചത് .
സർക്കാർ ഉത്തരവ് പ്രകാരം ടൂറിസം സെൻററുകൾ തുറന്നെങ്കിലും, ടൂറിസം സ്ഥിതി ചെയ്യുന്ന കക്കയം ടൗൺ, കണ്ട യൻ്റ്മെൻ്റ് സോൺ ആയതിനാൽ, തിങ്കളാഴ്ച മുതൽ മാത്രമേ സഞ്ചാരികളെ, പ്രേവേശിപ്പിക്കുവെന്ന്
ഹൈഡൽ ടൂറിസം ,മാനേജർ ശിവദാസൻ അറിയിച്ചു.
പാർക്കും ,അനുബന്ധ ഏരിയകളും, ഇന്ന് ഹൈഡൽ ടൂറിസം ജീവനക്കാർ വൃത്തിയാക്കുകയും, അണുവിമുക്തമാക്കുകയും, ചെയ്തു.
Tags:
Tourism