റീജണൽ സയൻസ് സെന്ററിലേക്ക് നാളെമുതൽ പ്രവേശനംകോഴിക്കോട്: റീജണൽ സയൻസ് സെന്ററിലേക്ക് തിങ്കളാഴ്ച മുതൽ സന്ദർശകർക്ക് പ്രവേശനം അനുവദിക്കും. രാവിലെ 10 മുതൽ വൈകീട്ട് ആറുവരെയാണ് പ്രവേശനം. കോവിഡ് വാക്സിൻ സർട്ടിഫിക്കറ്റ്, 72 മണിക്കൂറിനുള്ളിൽ എടുത്തിട്ടുള്ള ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് മാത്രമായിരിക്കും പ്രവേശനം.
Previous Post Next Post