
ജില്ലയില്‍ വനിതാ ശിശുവികസന വകുപ്പിനു കീഴിലെ ക്ഷേമ സ്ഥാപനങ്ങളായ ഗവ.ആഫ്റ്റര്‍ കെയര്‍ ഹോം, ഗവ.മഹിളാമന്ദിരം, ഗവ.ഷോര്‍ട്ട് സ്റ്റേ ഹോം എന്നിവിടങ്ങളിലെ താമസക്കാരെ യോഗ പരിശീലിപ്പിക്കാന്‍ പരിശീലകരെ ആവശ്യമുണ്ട്. താത്പര്യമുള്ളവര്‍ ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ക്ക് ഒക്ടോബര്‍ നാലിനകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495-2370750, 9188969212, dwcdokkd@gmail.com
Tags:
Teacher