ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK ) മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണവും മെമ്പർഷിപ്പ് വിതരണവും ഇന്ന്

 


  • 31-10-2021 ഞായറാഴ്ച 2 മണിക്ക് മഞ്ചേരി ജസീല ഓഡിറ്റോറിയത്തിൽ

കോഴിക്കോട്: കേരളത്തിലെ പത്ര-ദൃശ്യ- ഓൺലൈൻ മാധ്യമ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ഏകീകരണത്തിനും വ്യാജവാർത്തകൾ തടയിടുന്നതിനും അംഗങ്ങൾക്കുള്ള ക്ഷേമപ്രവർത്തനങ്ങൾ ഉറപ്പുവരുത്തുന്നതിനും തൊഴിൽ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിക്കുന്നതിനും  സൊസൈറ്റി ആക്ട് പ്രകാരം കോഴിക്കോട് ജില്ലയിൽ രജിസ്റ്റർ (KKD/CA/369/20) ചെയ്ത അസോസിയേഷൻ ആണ് ഓൺലൈൻ മീഡിയ റിപ്പോർട്ടേഴ്സ് അസോസിയേഷൻ (OMAK)

സംസ്ഥാനത്തെ മുഴുവൻ ജില്ലകളിലേക്കും അസോസിയേഷൻ വ്യാപിക്കുന്നതിന്റെ ഭാഗമായി മലപ്പുറം ജില്ലയിൽ ഇന്ന് ( 31-10-2021 ഞായർ) ഉച്ചയ്ക്ക് രണ്ടുമണിക്ക്

മഞ്ചേരി ജസീല ഓഡിറ്റോറിയത്തിൽ വെച്ചു മലപ്പുറം ജില്ലാ കമ്മിറ്റി രൂപീകരണവും മെമ്പർഷിപ്പ് വിതരണവും നടക്കുകയാണ്.

പ്രസ്തുത പരിപാടിയിലേക്ക് നിങ്ങളെ ഏവരെയും ക്ഷണിക്കുന്നു സ്വാഗതം

Previous Post Next Post