പേരാമ്പ്ര: പേരാമ്പ്ര - കൂരാച്ചുണ്ട് റോഡിലെ ചെമ്പ്ര പാലത്തിന്റെ അറ്റകുറ്റപണി അടിയന്തിരമായി തുടങ്ങേണ്ടതിനാല്‍ പാലത്തിലൂടെയുള്ള ഗതാഗതവും കാല്‍നടയാത്രയും ഇന്ന് (നവംബര്‍ 24) മുതല്‍ ഒരു മാസത്തേയ്ക്ക് പൂര്‍ണമായും നിര്‍ത്തിയതായി എക്സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.
Tags:
Traffic Restriction