ജില്ലയിൽ വിവിധയിടങ്ങളിൽ നാളെ (തിങ്കൾ) വൈദ്യുതി മുടങ്ങും



കോഴിക്കോട്: ജില്ലയിൽ വിവിധയിടങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ ഏഴ് മുതൽ വൈകീട്ട് മൂന്ന് വരെ : നരിക്കുനി സെക്‌ഷൻ: ചക്കാലക്കൽ, തറയങ്ങൽ, ആരാമ്പ്രം ടൗൺ, ചാലോത്ത്പറമ്പത്ത്, പുള്ളിക്കോത്ത്, മഞ്ഞോറമ്മൽ, ചോലക്കരത്താഴം, കരയത്തിങ്കൽ, ലക്ഷംവീട് കോളനി, കൊട്ടക്കാവയൽ, മഠത്തുംപൊയിൽ.

രാവിലെ എട്ട് മുതൽ ഉച്ചയ്ക്ക് ഒന്ന് വരെ : അരിക്കുളം സെക്‌ഷൻ: പറമ്പത്ത് ഇൻഡസ് ടവർ പരിസരം, വാകമോളി, പാറക്കുളങ്ങര, എലങ്കമ്മൽ, ഊട്ടേരി, പൂഞ്ചോല.

രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ: കക്കട്ടിൽ സെക്‌ഷൻ: ഉണിയാർകണ്ടി, അമ്പലകുളങ്ങര, നെട്ടൂർ, വട്ടക്കണ്ടിപ്പാറ, വെള്ളൊലിപ്പിൽ, കാഞ്ഞിരപ്പാറ, നെട്ടൂർ അമ്പലം, മധുകുന്ന്.

രാവിലെ ഒമ്പത് മുതൽ രാവിലെ പത്ത് വരെ : മാവൂർ സെക്‌ഷൻ: മാവൂർ വില്ലേജ് ഓഫീസ് പരിസരം, പഴംപള്ളി, കൽപ്പള്ളി, ആയങ്കുളം, പുന്നപുറത്ത്.

ഉച്ചയ്ക്ക് രണ്ട് മുതൽ വൈകീട്ട് അഞ്ച് വരെ : വെള്ളിമാടുകുന്ന് സെക്‌ഷൻ: പത്രോണി നഗർ, പൂളക്കടവ്, ലോ കോളേജ് പരിസരം, വാപ്പൊളിതാഴം.
Previous Post Next Post