പാർക്കിംഗ് നിയന്ത്രണം

 


കോഴിക്കോട്: തൊണ്ടയാട്, രാമനാട്ടുകര മേൽപാലങ്ങളോടു ചേർന്ന് 6 വരിപ്പാതയ്ക്കായി പുതിയ പാലം പണിയുന്നതിനായി നിലവിലെ പാർക്കിംഗ് ഇനി അനുവദിക്കുകയില്ലെന്ന് ദേശീയപാതാ വിഭാഗം അറിയിച്ചു.

Previous Post Next Post