ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ഞായർ) വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ഞായറാഴ്ച വൈദ്യുതി മുടങ്ങും.

8:30 am to 6 pm: കോവൂർ സെക്ഷൻ പരിധിയിൽ ആനക്കുഴിക്കര, തടപ്പറമ്പ്, ആനക്കുഴിക്കര സുൽഫിക്കർ റോഡ്, കൊയൻകൊ ( സ്റ്റീൽക്കമ്പനി പരിസരങ്ങൾ

9 am to 5 pm: മാങ്കാവ് സെക്ഷൻ പരിധിയിൽ പുതിയ പാലം, കല്ലുത്താൻകടവ് കോളനി,
പൊറ്റമ്മൽ സെക്ഷൻ പരിധിയിൽ ചട്ടിപ്പുരക്കണ്ടി, ഈശ്വരമംഗലം


Previous Post Next Post