റേഷൻ കടകളുടെ പ്രവർത്തന സമയം പുനക്രമീകരിച്ചു


തിരുവനന്തപുരം:27.01.2022 (വ്യാഴാഴ്ച) മുതൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലെയും റേഷൻ കടകളുടെ പ്രവർത്തന സമയം രാവിലെ 8.30 മുതൽ 12.30 വരെയും, ഉച്ചയ്ക്ക് ശേഷം 3.00 മുതൽ 6.30 വരെയും എന്ന രീതിയിൽ പുന:ക്രമീകരിച്ചിരിക്കുന്നു.

റിപ്പബ്ലിക് ദിനമായ നാളെ (26.01.2022) റേഷൻ കടകൾക്ക് അവധി ആയിരിക്കുന്നതാണ്.


Previous Post Next Post