ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (വെള്ളി) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വെള്ളിയാഴ്ച്ച വൈദ്യുതി മുടങ്ങും

7.00 am to 3.00 pm

ഉണ്ണികുളം സെക്ഷൻ: കാന്തപുരം, തടായി, ചളിക്കോട്, ചീനത്താറപൊയ്യിൽ .

7.30. am to 3.00 pm

ചേളന്നൂർ സെക്ഷൻ : ജനതാ താഴം, പള്ളി പൊയിൽ, അശ്വര്യ ജംക്ഷൻ, മമ്മിണിത്താഴം, പള്ളി പൊയിൽ കനാൽ .

8.00 am to 4.00 pm

കക്കട്ടിൽ സെക്ഷൻ: കൈവേലി റോഡ്, മൊയോത്ത് ചാലിൽ, ഒതയോത്ത്, കൈതച്ചാൽ, കുനിയിൽ, സംസ്കൃത സ്ക്കൂൾ, മണിയൂർ ത്താഴം .

8.00am to 6.00 pm

തിരുവമ്പാടി സെക്ഷൻ: പൊന്നാങ്കയം, മേലെ പൊന്നാങ്കയം, മുളം കടവ്

9.00 am to 5.00 pm

ഫറോക്ക് സെക്ഷൻ:തുമ്പപ്പാടം, കോടമ്പുഴ.

10.00 am to 1.00 pm

പേരാമ്പ്ര സൗത്ത് സെക്ഷൻ : അമ്പാളി താഴെ, കളോളി പൊയിൽ 


Previous Post Next Post