ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ശനി) വൈദ്യുതി മുടങ്ങും



കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ശനിയാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ ഏഴുമുതൽ മൂന്നുവരെ
ഉണ്ണികുളം സെക്ഷൻ പരിധിയിൽ മനത്താംവയൽ, പൂവമ്പായി, ഏർവാടി മുക്ക്, ഏഴുകണ്ടി, കത്തിയണക്കാംപാറ, മുല്ലോളിപാറ, ആശാരിക്കൽ, പുതിയോട്ടിൽ.

രാവിലെ എട്ടുമുതൽ രണ്ടുവരെ
പാറക്കടവ് സെക്ഷൻ പരിധിയിൽ മഞ്ചേരിമുക്ക്, പുളിയാവ് പോസ്റ്റോഫീസ് പരിസരം.

രാവിലെ എട്ടുമുതൽ നാലുവരെ
കോടഞ്ചേരി സെക്ഷൻ പരിധിയിൽ കോടഞ്ചേരി ടൗൺ, അമ്മായികാട്, അമ്പാട്ടുപടി, വൈദ്യരുപടി.

രാവിലെ എട്ടുമുതൽ അഞ്ചുവരെ
കോടഞ്ചേരി സെക്ഷൻ പരിധിയിൽ മഞ്ഞുവയൽ, എലന്ത്കടവ്, 
നടുവണ്ണൂർ സെക്ഷൻ പരിധിയിൽ കേരഫെഡ്, സിഡ്കോ, ജി.ടി.എഫ്. സ്റ്റീൽ, കേരഫെഡ് ജങ്‌ഷൻ.

രാവിലെ ഒമ്പതുമുതൽ ഒന്നുവരെ
മൂടാടി സെക്ഷൻ പരിധിയിൽ പെറ്റൊൾതാഴ, കുന്നത്ത്താഴ, പന്തലായനി, കോമത്ത് റോഡ്, കുട്ടത്തുകുന്ന്, കൊല്ലം ഗേറ്റ്, എസ്.എൻ.ഡി.പി. കോളേജ് പരിസരം.


Previous Post Next Post