ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച്ച വൈദ്യുതി മുടങ്ങും.

രാവിലെ ഏഴുമുതൽ അഞ്ചുവരെ:ഓമശ്ശേരി സെക്‌ഷൻ: മുത്താലം, നിവ ഫുഡ്സ്, തുളുവനാനിക്കൽ

രാവിലെ ഏഴുമുതൽ മൂന്ന് വരെ:ഉണ്ണികുളം സെക്‌ഷൻ: കാപ്പിയിൽ, കാസല്ലൂർ എസ്റ്റേറ്റ്, പനയംകണ്ടി, ഉക്കച്ചിപ്പാറ, വാളന്നൂർ, ഓടക്കാളി.

രാവിലെ ഏഴുമുതൽ രണ്ടുവരെ:കൂരാച്ചുണ്ട് സെക്‌ഷൻ: 30-ാം മൈൽ, ലക്ഷംവീട്, കരിയാത്തുംപാറ, 28-ാം മൈൽ, കിളികുടുക്കി

രാവിലെ ഏഴരമുതൽ ഒമ്പതര വരെ:നാദാപുരം സെക്‌ഷൻ: തെരുവൻപറമ്പ്, മിനി സിവിൽ സ്റ്റേഷൻ, കല്ലാച്ചി മാർക്കറ്റ്, പൈപ്പ് റോഡ്, ചീരോത്ത് മുക്ക്, ഇയ്യങ്കോട്, കാപ്രാട്ട്, ആവോലം.

രാവിലെ എട്ടുമുതൽ നാലുവരെ:ഓമശ്ശേരി സെക്‌ഷൻ: ഖാദിയോട്, പൂളപ്പൊയിൽ, നീലേശ്വരം, മാങ്ങാപ്പൊയിൽ, കാടൻകുനി.

രാവിലെ എട്ടുമുതൽ ആറുവരെ: തിരുവമ്പാടി സെക്‌ഷൻ: പുന്നക്കൽ ടൗൺ, വിളക്കാംതോട്, മധുരമൂല, മഞ്ഞപ്പൊയിൽ, തുരുത്ത്, ചളിപ്പൊയിൽ, ഓളിക്കൽ.

രാവിലെ എട്ടുമുതൽ അഞ്ചുവരെ: നടുവണ്ണൂർ സെക്‌ഷൻ: നടുവണ്ണൂർ എസ്.ബി.ഐ. പരിസരം, ആഞ്ഞോളിമുക്ക്, പുതുശ്ശേരി താഴെ, കരുവണ്ണൂർ.

രാവിലെ എട്ടുമുതൽ രണ്ടുവരെ: ചേളന്നൂർ സെക്‌ഷൻ: അമ്പായപ്പുറത്ത്, അയ്യപ്പൻകണ്ടി, അടുവർക്കൽ, തെക്കേടത്ത് താഴം.

രാവിലെ ഒമ്പതുമുതൽ 11 വരെ:കാക്കൂർസെക്‌ഷൻ: നന്മണ്ട 14, നാഗത്തിങ്ങൽ, തീയക്കോട്ട്.

രാവിലെ ഒമ്പതുമുതൽ അഞ്ചുവരെ: ഫറോക്ക് സെക്‌ഷൻ: വെസ്റ്റ് നല്ലൂർ, പൂത്തോളം, പള്ളിത്തറ, മുക്കോണം.

രാവിലെ ഒന്പതുമുതൽ ഒന്നുവരെ:പെരുമണ്ണ സെക്‌ഷൻ: പെരുമണ്ണ, പെരുമണ്ണ ടൗൺ, പുത്തൂർമഠം, അമ്പിലോണി, കെ.എസ്.എഫ്. ഇ., ഇല്ലത്ത് താഴം, വള്ളിക്കുന്ന്, പന്നിയൂർകുളം, പാറക്കുളം, നെടുമ്പറമ്പ് കുന്ന് എന്നീ ഭാഗങ്ങളിൽ ഭാഗികമായി.

രാവിലെ ഒമ്പതു മുതൽ അഞ്ചുവരെ:കൂട്ടാലിട സെക്‌ഷൻ: വാലിക്കുന്ന്, കോളിക്കടവ്, പാത്തിപ്പാറ, ചെടിക്കുളം, എരഞ്ഞോളി താഴെ, കൂട്ടാലിട പെട്രോൾപമ്പ് പരിസരം.

രാവിലെ ഒമ്പതര മുതൽ ഒന്നുവരെ:നാദാപുരം സെക്‌ഷൻ: പെരുവലത്ത്, കീയ്യൂർ

ഉച്ചയ്ക്ക് രണ്ടു മുതൽ അഞ്ചുവരെ:പന്തീരാങ്കാവ് സെക്‌ഷൻ: പന്തീരാങ്കാവ് പരിസരപ്രദേശങ്ങൾ, പാറക്കുളം, തിരുത്തിമ്മൽതാഴം, കൂടത്തുംപാറ, കൊളോടിതാഴം എന്നീ ഭാഗങ്ങളിൽ ഭാഗികമായി


Previous Post Next Post