ടിപ്പർലോറികളുടെ സർവീസ് സമയത്തിൽ ക്രമീകരണം

കോഴിക്കോട് : സ്കൂളുകൾ തുറക്കുന്നതിനാൽ ടിപ്പർലോറികൾ രാവിലെ എട്ടര മുതൽ 10 വരെയും വൈകീട്ട് നാലുമുതൽ അഞ്ചരവരെയും സർവീസ് നടത്തുന്നത് കർശനമായി നിരോധിച്ചതായി ആർ.ടി.ഒ. അറിയിച്ചു.

Previous Post Next Post