ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (തിങ്കൾ) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ തിങ്കളാഴ്ച്ച വൈദ്യുതി മുടങ്ങും.

7.00 am to 2.00 pm

  • താമരശ്ശേരി സെക്ഷൻ: കണ്ണൂട്ടി പാറ, നേഴ്സറി മുക്ക്, എട്ടേക്കറ, മാധാരിമുക്ക്.

8.00 am to 5.00 pm

  • പെരുമണ്ണ സെക്ഷൻ: പന്നിയൂർ കുളം, തെക്കേ വള്ളിക്കുന്ന് .
  • എരിഞ്ഞിക്കൽ സെക്ഷൻ : കോരപ്പുഴ, എലത്തൂര്, ചെട്ടികുളം, പുതിയനിരത്ത്, പുതിയാപ്പ എന്നീ സ്ഥലങ്ങളിൽ ഭാഗികമായ്

9.00 am to 12.00 pm

  • ബാലുശ്ശേരി സെക്ഷൻ : മുളിയോട്ട്താഴം, വട്ടോളി - കരിയാത്തൻകാവ് റോഡ്, ടാറ്റാ ടവർ.

9.00 am to 2.00 pm

  • ഫറോക്ക് സെക്ഷൻ : ടി.പി. റോഡ്, ഫറൂക്ക് കരുവം തുരുത്തി റോഡ്, മടത്തിൽ പാടം, വെസ്റ്റ് നല്ലൂർ, പള്ളിത്തറ, മുക്കോണം, കോതാറതോട്, കരുവം തുരുത്തിക്കടവ്, എന്നീ സ്ഥലങ്ങളിൽ ഭാഗീകമായ് .

9.00 am to 3.00 pm

  • പന്നിക്കോട് സെക്ഷൻ: പൊറ്റമ്മൽ, പഴംപറമ്പ്, ആദാടിക്കുന്ന്, പി.എച്ച്.സി.

9.00 am to 4.00 pm

  • പുതുപ്പാടി സെക്ഷൻ : കാഞ്ഞാം വയൽ, പേനക്കാവ്, പയോണ, കരികുളം, കുറുമരെ - കണ്ടി, ചോയ് സ്പോട്.

9.00 am to 5.00pm

  • നടുവണ്ണൂർ സെക്ഷൻ: കൊയിലാണ്ടി സബ്സറ്റേഷൻ പരിസരം.

9.00 am to 5.30 pm

  • കൂട്ടാലിട സെക്ഷൻ: എം.എം.പാറ, കാപ്പ് മുക്ക്, മരപ്പറ്റ

12.30 pm to 4.30 pm

  • കടലുണ്ടി സെക്ഷൻ: ചാലിയം, കുന്നത്ത് പടി, ചാലിയം ലൈറ്റ് ഹൗസ്, മുരുകല്ലിങ്കൽ, കടലുണ്ടി പഞ്ചായത്ത് ഓഫീസ്, എന്നീ സ്ഥലങ്ങളിൽ ഭാഗീകമായ്


Previous Post Next Post