കേരള പി.എസ്.സി; ഫെബ്രുവരിയിലെ പരീക്ഷകൾ മാർച്ച് മാസം നടത്തുവാൻ തീരുമാനം


തിരുവനന്തപുരം:2022 ഫെബ്രുവരി മാസത്തിൽ നിന്നും മാറ്റിവച്ച് പരീക്ഷകൾ മാർച്ച് മാസം നടത്തുവാൻ നിശ്ചയിച്ചിരിക്കുന്നു. 2022 മാർച്ച് മാസം 29-ാം തീയതിയിലെ ഓൺലൈൻ പരീക്ഷകൾ മാർച്ച് മാസം 27-ാം തീയതി ഞായറാഴ്ചയിലേയ്ക്കും 30-ാം തീയതി രാവിലെ നടത്തുവാൻ നിശ്ചയിച്ചിരുന്ന ഓൺലൈൻ പരീക്ഷ 31-ാം തീയതി ഉച്ചയ്ക്കു ശേഷവും നടത്തുന്നതാണ്. ഇതു സംബന്ധിച്ച വിശദവിവരങ്ങൾ അടങ്ങിയ 2022 മാസം പുതുക്കിയ പരീക്ഷാ കലണ്ടർ പി. എസ്. സി. വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.


Previous Post Next Post