ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ചൊവ്വ) വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ചൊവ്വാഴ്ച്ച വൈദ്യുതി മുടങ്ങും.

7 am to 8 am


 • കക്കോടി സെക്ഷൻ : ജയശ്രീലൈൻ, ചിറ്റം വീട്, ചെറുകുളം, മുക്കംകടവ്

7 am to 5 pm


 • താമരശ്ശേരി സെക്ഷൻ : പരപ്പൻ പൊയിൽ, താഴെ പരപ്പൻപൊയിൽ, ചാടിക്കുഴി, കതിരോട്, അരീച്ചോല, വാവാട്, മാട്ടാപ്പൊയിൽ

8 am to 3 pm • നടുവണ്ണൂർ സെക്ഷൻ : ഉള്ളിയേരി സപ്ലൈകോ, പാലോറ, പാലോറ ഹൈസ്ക്കൂൾ, കുന്നാട്ട് താഴെ, കരിങ്ങാത്തിക്കോട്ട, കൊല്ലന്റെ വളവ്

8 am to 6 pm


 • കോടഞ്ചേരി സെക്ഷൻ :നെല്ലിപ്പൊയിൽ, കുരങ്ങിൻ പാറ

8 am to 5 pm


 • കുന്ദമംഗലം സെക്ഷൻ : കുമ്മങ്ങോട്, പടനിലം, വള്ളിയാട്ടുമ്മൽ, താഴെ പടനിലം, ഭജനമഠം, കളരിക്കണ്ടി സ്ക്കൂൾ പരിസരം, പോപുലർ ഹുണ്ടായ് ; പരിസരം, പതിമംഗലം, ഉണ്ടോടിക്കടവ്, ആമ്പ്രമ്മൽ, ചൂലാം വയൽ, മുറിയനാൽ, കൂടത്തിലുമ്മൽ, പന്തീർപാടം, തോട്ടും പുറം,  പണ്ടാരപറമ്പ്, കണ്ണൻകുഴി ക്ഷേത്രപരിസരം, അരീകുഴി, പൂളോറ, എന്നിവിടങ്ങളിൽ ( ഭാഗികമായി)

8 am to 9.30 am


കക്കോടി സെക്ഷൻ : ചോയിക്കുട്ടി റോഡ്, ഒറ്റത്തെങ്ങ്

9 am to 3 pm

 • കുറ്റ്യാടി സെക്ഷൻ : കുറ്റ്യാടി ടൗൺ, പേരാമ്പ്ര റോഡ്, . കടക്കച്ചാൽഭാഗം, കുളങ്ങരത്താഴ ഭാഗങ്ങളിൽ ഭാഗികമായി

9 am to 1 pm


 • എരഞ്ഞിക്കൽ സെക്ഷൻ :പാവങ്ങാട്, പുത്തൂർ, വെങ്ങാലി, ആണ്ടി റോഡ്, ഭാഗങ്ങളിൽ ഭാഗികമായി 

9.30 am to 11 am

 • കക്കോടി സെക്ഷൻ : മക്കട, നെച്ചൂളി പൊയിൽ

11 am to 12 noon


 • കക്കോടി സെക്ഷൻ : ശശീന്ദ്ര ബാങ്ക്, പ്രിൻറ്റിങ്ങ് കോംപ്ളക്സ്, പാർത്ഥസാരഥി

12 noon to 2 pm


 • കക്കോടി സെക്ഷൻ : ചിരട്ടാട്ടുതാഴം, പറമണ്ണിൽ

2.30 pm to 5 pm


 • എരഞ്ഞിക്കൽ സെക്ഷൻ :കണ്ടംകുളങ്ങര, എരഞ്ഞിക്കൽ പാറമ്മൽ, അമ്പലപ്പടി
Previous Post Next Post