പ്രത്യേക അറിയിപ്പ്: താഴെ പറയുന്ന സെക്ഷനുകളിൽ നാളെ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും.


ബാലുശ്ശേരി:കക്കയം പവർ ഹൗസിൽ മോക്ക്ഡ്രിൽ നടക്കുന്ന കാരണത്താൽ നാളെ (8.3.2022 ചൊവ്വാഴ്ച) താഴെ പറയുന്ന സബ്സ്റ്റേഷനുകളുടെ പരിധിയിൽ വരുന്ന സെക്ഷൻ ഓഫീസ്സുകളുമായി ബന്ധപ്പെട്ട - പ്രദേശങ്ങളിൽ ഭാഗികമായി വൈദ്യുതി തടസ്സപ്പെടും.

സബ്സ്റ്റേഷൻ കൊടുവള്ളി :

സെക്ഷൻ ഓഫീസ്സുകൾ :- കൊടുവള്ളി, നരിക്കുനി, കക്കോടി, ചേളന്നൂർ, കാക്കൂർ ,കുന്ദമംഗലം

സബ്സ്റ്റേഷൻ കിനാലൂർ 



സെക്ഷൻ ഓഫീസ്സുകൾ : ഉണ്ണികുളം, ബാലുശ്ശേരി

സബ്സ്റ്റേഷൻ ചക്കിട്ടപാറ 

സെക്ഷൻ ഓഫീസ്സുകൾ : ചക്കിട്ടപാറ, കൂരാച്ചുണ്ട്



സബ്സ്റ്റേഷൻ നാദാപുരം

സെക്ഷൻ ഓഫീസ്സുകൾ : നാദാപുരം, പരപ്പുപാറ, പാറക്കടവ്, കക്കട്ടിൽ

 വിലങ്ങാട് സബ്സ്റ്റേഷൻ

സെക്ഷൻ ഓഫീസ്സ് - പരപ്പുപാറ

Previous Post Next Post