
കോഴിക്കോട്: ഏപ്രിൽ 1 വെള്ളിയാഴ്ച ഓൾ കേരള റീ-ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ കോഴിക്കോട് ജില്ലാ സമ്മേളനത്തിൽ സംഘടന അംഗങ്ങൾ പങ്കെടുക്കുന്നതിനാൽ ഈ സംഘടനയിൽപ്പെട്ട റേഷൻ കടകൾ അന്നേ ദിവസം തുറന്നു പ്രവർത്തിക്കില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു
Tags:
Ration