ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (തിങ്കൾ) വൈദ്യുതി മുടങ്ങും


കോഴിക്കോട് : ജില്ലയിൽ വിവിധയിടങ്ങളിൽ തിങ്കളാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ ഏഴ് മുതൽ ഉച്ചയ്ക്ക് രണ്ട് വരെ
  • മേപ്പയ്യൂർ സെക്‌ഷൻ: കലാംകോട്ടുമുക്ക്, മൈത്രി നഗർ, മഠത്തുംഭാഗം, രാവച്ചമംഗലം.

 രാവിലെ ഏഴ് മുതൽ വൈകീട്ട് നാല് വരെ: 
  • കൂമ്പാറ സെക്‌ഷൻ: കുളിരാമുട്ടി, വഴിക്കടവ്, ഏലിക്കുന്ന്, ചകിരിക്കമ്പനി, കരിങ്കുറ്റി, പുവാറംതോട്, മേടപ്പാറ, ഉടുമ്പുപാറ. 

രാവിലെ എട്ട് മുതൽ വൈകീട്ട് അഞ്ച് വരെ
  • പന്നിക്കോട് സെക്‌ഷൻ: അമ്പലപ്പറ്റ, വെസ്റ്റ് കൊടിയത്തൂർ, പാഴൂർ, മുന്നൂർ, ചക്കാലക്കുന്ന്, പുൽപ്പറമ്പ് ഇറിഗേഷൻ. 


രാവിലെ എട്ട് മുതൽ വൈകീട്ട് ആറ് വരെ: 
  • കൂമ്പാറ സെക്‌ഷൻ: മേലെ കൂമ്പാറ, പൊന്നക്കടവ്, കൂമ്പാറ, കുരങ്ങത്തുംപാറ, മുണ്ടമല. 

രാവിലെ ഒമ്പത് മുതൽ വൈകീട്ട് അഞ്ച് വരെ
  • പേരാമ്പ്ര സൗത്ത് സെക്‌ഷൻ: പള്ളിത്താഴെ, പള്ളിയാറക്കണ്ടി, പനക്കാട്, കേളൻ മുക്ക്, വെള്ളപ്പാറയ്ക്കൽ, കുഞ്ഞോത്തുപാറ, പനക്കാട് അമ്പലം. 

രാവിലെ 11:00 മുതൽ വൈകീട്ട് അഞ്ച് വരെ
  • കക്കോടി സെക്‌ഷൻ: പൊയിൽത്താഴം.
Previous Post Next Post