ഗതാഗതം നിരോധിച്ചു


കാക്കൂര്‍: എകരൂല്‍ കാക്കൂര്‍ റോഡില്‍ ഇയ്യാട് കലുങ്ക് പണി നടക്കുന്നതിനാല്‍ മാര്‍ച്ച് 7 മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ ഗതാഗതം നിരോധിച്ചു. 
വാഹനങ്ങള്‍ ഇയ്യാട് മങ്ങാട് റോഡുവഴിയും, ഏഴുകുളം കരിയാത്തന്‍കാവ് റോഡ് വഴിയും പോകേണ്ടതാണെന്ന് പൊതുമരാമത്ത് നിരത്ത് വിഭാഗം എക്‌സിക്യൂട്ടിവ് എന്‍ജിനീയര്‍ അറിയിച്ചു.
Previous Post Next Post