ഫ്ലൈനാസ് കോഴിക്കോട് നിന്നുള്ള സർവീസുകൾ വർദ്ധിപ്പിച്ചു; ആഴ്ച്ചയിൽ ആറ് സർവ്വീസുകൾ


കോഴിക്കോട്:ഫ്ലൈനാസ് കോഴിക്കോട് നിന്നുള്ള സർവീസുകൾ വർദ്ധിപ്പിച്ചു. ഇനി മുതൽ ശനി ഒഴികെയുള്ള എല്ലാ ദിവസങ്ങളിലും കോഴിക്കോട് നിന്നും നേരിട്ട് റിയാദിലേക്ക് പറക്കാം. കൂടാതെ സൗദിയിലെ എല്ലാ വിമാനത്താവളങ്ങളിലേക്കും കണക്ഷൻ സർവീസും ലഭ്യമാണ്. 


കോഴിക്കോട് നിന്ന് രാവിലെ 8:25 പുറപ്പെടുന്ന ഫ്ലൈറ്റ് 11:45 റിയാദിലെത്തും. തിരികെ റിയാദിൽ നിന്ന് രാത്രി 12:05 ന് പുറപ്പെട്ട് 7:30-ന് കോഴിക്കോടെത്തും

For Booking Visit
www.flynas.com
Previous Post Next Post