ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (വ്യാഴം) വൈദ്യുതി മുടങ്ങും


കോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ വ്യാഴാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ 7.30 മുതൽ വൈകീട്ട് മൂന്നു വരെ
  • മുക്കം സെക്‌ഷൻ: ആനയാംകുന്ന്, മുരിങ്ങംപുറായ്, പാറത്തോട്, മലാംകുന്ന്, മിൽമാ ജങ്‌ഷൻ.

രാവിലെ എട്ടു മുതൽ വൈകീട്ട് അഞ്ചു വരെ
  • ബാലുശ്ശേരി സെക്‌ഷൻ: വയലട, തോരാട്. 
  • ഓമശ്ശേരി സെക്‌ഷൻ: വെളി മണ്ണടവർ, ചക്കികാവ്, പുറായ്യിൽ, മണിമുണ്ട, കൂടത്തായ്, കൊല്ലപടി, വയലോരം.


രാവിലെ എട്ടു മുതൽ വൈകീട്ട് ആറു വരെ
  • തിരുവമ്പാടി സെക്‌ഷൻ: പള്ളിപ്പടി, പത്തായ പാറ, പുല്ലൂരാംപാറ, എലന്ത്കടവ്, മാവാതുക്കൽ, ജാേയ് റോഡ്, കൊടക്കാപ്പാറ, മുളംങ്കടവ്, പൊന്നാങ്കയം, മേലെ പൊന്നാങ്കയം.

രാവിലെ 9.30 മുതൽ ഉച്ച 12.00 വരെ
  • നരിക്കുനി സെക്‌ഷൻ: നാരിയച്ചാലിൽ, തൂവ്വാട്ട് താഴം, മുക്കാളി താഴം, കരിയാട്ട് മല.
Previous Post Next Post