ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നാളെ (ബുധൻ) വൈദ്യുതി മുടങ്ങുംകോഴിക്കോട്: ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച വൈദ്യുതി മുടങ്ങും.

രാവിലെ ഏഴുമുതൽ ഉച്ചയ്ക്ക് പന്ത്രണ്ടുവരെ 
  • കക്കോടി സെക്‌ഷൻ: ചെറുകുളം, ചിറ്റംവീട്, ജയശ്രീ ലൈൻ, മുക്കംകടവ്. 

രാവിലെ ഏഴരമുതൽ ഉച്ചയ്ക്ക് പന്ത്രണ്ടുവരെ 
  • കോവൂർ സെക്‌ഷൻ:ചേവായൂർ, കോവൂർ. 


രാവിലെ എട്ടുമുതൽ വൈകീട്ട് ആറുവരെ
  • പൊറ്റമ്മൽ സെക്‌ഷൻ: ഗ്രീൻവാലി, കുടിൽത്തോട്, നേതാജിനഗർ, ഹരിതാനഗർ, 

രാവിലെ ഒമ്പതുമുതൽ ഉച്ചയ്ക്ക് ഒന്നുവരെ
  • കക്കോടി സെക്‌ഷൻ: ചോയ് ബസാർ, സി.എം.ജി. ലെയിൻ, ബദിരൂർ, കോട്ടുപാടം, തെക്കണ്ണിത്താഴം, ആറാട്ടുപൊയിൽ, വേദാ, കണാട്ടുപറമ്പത്തുമീത്തൽ, വടക്കേ കരത്താഴം, ചാേയ്കുട്ടി റോഡ്, ഒറ്റത്തെങ്ങ്, മക്കട, നെച്ചൂളിപ്പൊയിൽ, ശശീന്ത്ര ബാങ്ക്, പ്രിന്റിങ്‌ കോംപ്ലക്സ്, എരഞ്ഞോത്തുതാഴം, വിവേക, എസ്റ്റേറ്റുതാഴം, ചെലപ്രം ബസാർ, ഉണ്ണിമുക്ക്, കോട്ടുകുളങ്ങര, ചിരട്ടാതുതാഴം, പറമണ്ണിൽ ഭാഗങ്ങളിൽ ഭാഗികം.


രാവിലെ പത്തുമുതൽ ഉച്ചയ്ക്ക് രണ്ടുവരെ
  • കോവൂർ സെക്‌ഷൻ: ഇരിങ്ങാടൻപള്ളി, വാളാംകുളം, കരിമ്പയ്യിൽ താഴെ, കണ്ണംകുളം.
  • വെള്ളിമാടുകുന്ന് സെക്‌ഷൻ: ഇരിങ്ങാടൻപള്ളി ഭാഗം. 

ഉച്ചയ്ക്ക് രണ്ടുമുതൽ വൈകീട്ട് അഞ്ചുവരെ
  • കക്കോടി സെക്‌ഷൻ:കക്കോടി- പൊക്കിരാത്ത് മുതൽ ബ്ലോക്ക് ഓഫീസ് വരെ, പൂവ്വത്തൂരെ, കണ്ണാടിച്ചാൽ, എം.ഇ.എസ്., ബ്ലോക്ക് ഓഫീസ് മുതൽ കല്ലുംപുറത്തുതാഴംവരെ, ഞാറക്കാട്ട് മീത്തൽ ഭാഗങ്ങളിൽ ഭാഗികം.
Previous Post Next Post