ഭൂമി ലേലംഉണ്ണികുളം:താമരശ്ശേരി താലൂക്കിൽ ഉണ്ണികുളം വില്ലേജിൽ പൂനൂർ ദേശത്ത് റീ.സ 116/2-ൽ ഉൾപ്പെട്ട 5 സെൻ്റ് ഭൂമി ഏപ്രിൽ 12 രാവിലെ 11 മണിക്ക് ഉണ്ണികുളം വില്ലേജ് ഓഫീസിൽ ലേലം ചെയ്യുമെന്ന് താമരശ്ശേരി താഹസിൽദാർ അറിയിച്ചു.
Previous Post Next Post